പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്: അപേക്ഷ ക്ഷണിച്ചു

November 18, 2021

ജില്ലയിലെ നിര്‍ധനരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എ,  എം.കോം, ബി എസ് സി നഴ്സിങ് കോഴ്സുകളിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം നിര്‍ദിഷ്ട കോഴ്സില്‍ പഠനം നടത്തുന്നു എന്ന് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, ജാതി, …

തിരുവനന്തപുരം: വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം

October 4, 2021

തിരുവനന്തപുരം: നിയമപരമായി വിവാഹം ചെയ്ത ട്രാൻസ് ജെൻഡർ ദമ്പതികൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും വിവാഹ ധനസഹായം അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്ത ട്രാൻസ് ജെൻഡർ ദമ്പതികൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കുമാണ് ഈ ധനസഹായത്തിന് അപേക്ഷിക്കാൻ …

രക്ഷിതാക്കള്‍ക്കുളള മുന്നറിയിപ്പുമായി കേരള പോലീസ്‌

June 14, 2021

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിനെ ആശ്രയിക്കുന്ന കുട്ടികള്‍ക്ക്‌ ഫോണ്‍ നല്‍കുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 ആപ്പുകളെക്കുറിച്ചുളള മുന്നരിയിപ്പുമായി പോലീസ്‌. കോവിഡ്‌ കാലത്ത്‌ കുട്ടികള്‍ക്ക്‌ ഓണ്‍ ലൈന്‍ ക്ലാസായതിനാല്‍ മൊബൈല്‍ ഫോണ്‍ ലഭ്യക്കാതെ തരമില്ല. എന്നാല്‍ പല കുട്ടികളും ഫോണ്‍ യഥേഷ്ടം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ …

മദ്രാസ് ഐഐടിയില്‍ ഗവേഷണം: ഇപ്പോള്‍ അപേക്ഷിക്കാം

March 2, 2021

ചെന്നൈ: ഐ.ഐ.ടി. മദ്രാസ് പിഎച്ച്.ഡി., എം.എസ്. പ്രവേശനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എയ്‌റോസ്‌പേസ്, അപ്ലൈഡ് മെക്കാനിക്‌സ്, ബയോടെക്‌നോളജി, കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, എന്‍ജിനിയറിങ് ഡിസൈന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ്, ഓഷ്യന്‍ എന്‍ജിനിയറിങ്, മാനേജ്‌മെന്റ് സ്റ്റഡീസ് എന്നീ …

അപേക്ഷ ക്ഷണിച്ചു

December 18, 2020

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്ക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ, വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എന്നിവ നന്ദാവനം പോലീസ് …

കോട്ടയം ക്ഷീരഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിച്ചു

September 9, 2020

കോട്ടയം: ക്ഷീര വികസന വകുപ്പ് വെച്ചൂര്‍, വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്കായി  നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. പശുവളര്‍ത്തല്‍ യൂണിറ്റുകള്‍ കോമ്പസിറ്റ് ഡയറി യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായം, കറവ യന്ത്രം, കാലിത്തൊഴുത്ത് നിര്‍മ്മാണം, കന്നുകാലികള്‍ക്ക് പരിസ്ഥിതി ആഘാതം …

വയനാട് കുടുംബശ്രീ കണക്ട് ടു വര്‍ക്ക് അപേക്ഷ ക്ഷണിച്ചു

September 4, 2020

വയനാട് :സംസ്ഥാന സര്‍ക്കാറിന്റെ റീ ബിള്‍ഡ് കേരള പദ്ധതിയില്‍ ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴില്‍ അന്വേഷകര്‍ക്കായി കണക്ട് ടു വര്‍ക്ക് പദ്ധതി ആരംഭിക്കുന്നു. നാല് പരീശീലന കേന്ദ്രങ്ങളിലൂടെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് ഇന്റര്‍വ്യൂ സ്‌കില്‍, കംപ്യൂട്ടര്‍ പരിജ്ഞാനം, വിവിധ ഭാഷാപരിജ്ഞാനം എന്നിവ …

പാതമിത്ര പദ്ധതി – അപേക്ഷ ക്ഷണിക്കുന്നു

March 3, 2020

എറണാകുളം മാർച്ച് 3: എറണാകുളം ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വഴിയോരത്ത് ചെരിപ്പ്, ബാഗ്, കുട എന്നിവ നന്നാക്കുന്നവര്‍ക്കായി പട്ടികജാതി വികസന വകുപ്പ് മുഖേന  സൗജന്യമായി കിയോസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പാതമിത്ര പദ്ധതിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. പാതയോരങ്ങളില്‍ ചെരിപ്പ്, കുട, ബാഗ് എന്നിവ …

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് 13വരെ അപേക്ഷിക്കാം

March 2, 2020

തിരുവനന്തപുരം മാർച്ച് 2: സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/സർക്കാർ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ലളിത സംഗീതം, …

കളിയിക്കാവിള എസ്ഐയുടെ കൊലപാതകം: മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി ഇന്ന്

January 21, 2020

തിരുവനന്തപുരം ജനുവരി 21: കളിയിക്കാവിള എസ്ഐയുടെ കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി ഇന്ന്. കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്നലെ വാദം കേട്ടിരുന്നു. 28 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നാഗര്‍കോവില്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. …