കർണാടക: പിടിവിടാതെ ഡി.കെ

May 18, 2023

കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയെന്ന ധാരണയില്‍ കോണ്‍ഗ്രസ് എത്തിയെങ്കിലും ഡി.കെ. ശിവകുമാര്‍ വഴങ്ങാതെ നില്‍ക്കുന്നതിനാല്‍ അന്തിമ തീരുമാനം നീളുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ രാത്രി വൈകിയും തുടരുകയാണ്. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദിപ് സിങ് സുര്‍ജേവാലയുടെ വസതിയിലെത്തി ഡി.കെ. ശിവകുമാര്‍ …

ശബരിമല യുവതീപ്രവേശനം: വിശാല ബഞ്ച് വാദം കേള്‍ക്കേണ്ട വിഷയങ്ങള്‍ക്ക് സുപ്രീംകോടതി ഇന്ന് അന്തിമ രൂപം നല്‍കും

February 3, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 3: ശബരിമല യുവതി പ്രവേശന കേസില്‍ വിശാല ബഞ്ച് വാദം കേള്‍ക്കേണ്ട പരിഗണന വിഷയങ്ങള്‍ക്ക് സുപ്രീംകോടതി ഇന്ന് അന്തിമ രൂപം നല്‍കും. അഭിഭാഷകര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ച ഉപചോദ്യങ്ങളടക്കം ഉള്‍പ്പെടുത്തിയ പരിഗണന വിഷയങ്ങളുടെ പട്ടിക ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. …

നിര്‍ഭയ കേസിലെ രണ്ട് പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ ജനുവരി 14ന് സുപ്രീംകോടതി പരിഗണിക്കും

January 11, 2020

ന്യൂഡല്‍ഹി ജനുവരി 11: ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ ജനുവരി 14ന് സുപ്രീംകോടതി പരിഗണിക്കും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍ സിങ്, പവന്‍ …

നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി 24ന് പരിഗണിക്കും

December 19, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 19: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഈ മാസം 24ന് പരിഗണിക്കും. പുതിയ രേഖകള്‍ ഹാജരാക്കാന്‍ പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് …

ജാമിയ പ്രതിഷേധം: കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

December 16, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 16: ജാമിയ സര്‍വ്വകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. പോലീസിനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു. വിദ്യാര്‍ത്ഥികളാണെന്ന് കരുതി നിയമം കയ്യിലെടുക്കാനാകില്ല. നടപടിയെടുക്കാനുള്ള സാഹചര്യമല്ലെന്നും ആദ്യം കലാപം അവസാനിക്കട്ടെയെന്നും ചീഫ് …