പൂർവികസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം : ഹൈക്കോടതി
കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി. പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. 2004 ഡിസംബർ 20-ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്നും 1975-ലെ കേരളത്തിലെ കൂട്ടുകുടുംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമം നിലനിൽക്കില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. …
പൂർവികസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം : ഹൈക്കോടതി Read More