റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സ്റ്റാലിനും വിജയ് യും തമ്മിൽ കൂടിക്കാഴ്ച നടത്തി

എം.കെ സ്റ്റാലിനെ കാണാൻ മുഖ്യമന്ത്രി ജോസഫ് വിജയ് എത്തി

ഹൈലൈറ്റുകൾ

  • സത്യപ്രതിജ്ഞയ്ക്കുശേഷം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എം.കെ. സ്റ്റാലിന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.
  • എം.കെ. സ്റ്റാലിനും ജോസഫ് വിജയിയും ആദ്യമായാണ് നേരിൽ കൂടിക്കാഴ്ച നടത്തിയത്.
  • എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ചേർന്ന് വിജയിയെ സ്വീകരിക്കുകയും പരസ്പരം ആദരിക്കുകയും ചെയ്തു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *