റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷഹബാസ് വധക്കേസ് : പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി

June 4, 2025 - 6:34 pm

കൊച്ചി | ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. lകോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.Observation Home, Superentendent,

വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് പോലീസിനും നിര്‍ദേശം നല്‍കി.

ഒബ്‌സര്‍വേഷന്‍ ഹോമിലാണ് കേസിലെ ആറ് പ്രതികളെ നിലവില്‍ താമസിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് പോലീസിനും കോടതി നിര്‍ദേശം നല്‍കി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *