ആലുവയിൽ യൂട്യൂബറും ഓട്ടോക്കാരും തമ്മിൽ സംഘർഷം : പരിക്കേറ്റ മൂന്ന് ഓട്ടോ തൊഴിലാളികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

March 3, 2023

കൊച്ചി: ആലുവ മെട്രോ സ്റ്റേഷനടുത്ത് യാത്രക്കാരോട് ദ്വയാർത്ഥചോദ്യവുമായെത്തിയ യൂട്യൂബറും ഓട്ടോക്കാരും തമ്മിൽ വീണ്ടും സംഘർഷം. വനിത യൂട്യൂബറോടൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓട്ടോ തൊഴിലാളികളെ മർദിച്ചതായി പരാതി ഉയർന്നു. പരിക്കേറ്റ മൂന്ന് ഓട്ടോ തൊഴിലാളികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഓട്ടോ തൊഴിലാളികളായ …

വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കെത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ

June 10, 2022

കൊച്ചി: അതിതീവ്ര മയക്കുമരുന്നായ എംഡിഎഎയുമായി യുവാവ് അറസ്റ്റിൽ. എറണാകുളം നോർത്ത് സ്വദേശി എബിൻ ജോണാണ് പിടിയിലായത്. വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സ്കൂളുകളും കോളേജുകളും തുറന്നതിന് പിന്നാലെ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന ലക്ഷ്യമിട്ട് ബെംഗളൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ …

യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ഥികളെ ഒഴിവുള്ള സീറ്റില്‍ പരിഗണിക്കണം

April 13, 2022

ന്യൂഡല്‍ഹി: യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നു പഠനം പാതിവഴിയില്‍ മുടങ്ങിയ വിദ്യാര്‍ഥികളെ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണമെന്നു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷ(എ.ഐ.സി.ടി.ഇ)ന്റെ നിര്‍ദേശം. ഇതു സംബന്ധിച്ചു എ.ഐ.സി.ടി.ഇ. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു. യുദ്ധത്തെ …

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ലഹരി വല്‍പ്പന വ്യാപകമാവുന്നു

April 4, 2022

കൊച്ചി ; സോഷ്യല്‍ മീഡിയയില്‍ പ്രത്യേക ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഓണ്‍ലൈന്‍ സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിവസ്‌തുക്കള്‍ വില്‍പ്പന നടത്തുന്ന ശൃംഖല സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പണം നല്‍കിയാല്‍ പറയുന്ന മേല്‍ വിലാസത്തിലേക്ക്‌ ലഹരിവസ്‌തുക്കള്‍ എത്തിക്കും. ലഹരി മരുന്നുകള്‍ ആവശ്യമുളളവര്‍ ഗ്രൂപ്പിലെ അംഗങ്ങളായി ഇന്‍സ്‌റ്റഗ്രാം …

മുന്‍വൈരാഗ്യം: വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്‌

October 15, 2021

കോഴിക്കോട്‌: പരീക്ഷ കഴിഞ്ഞ്‌ മടങ്ങിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്‌ .തല്ലിന്‌ കാരണം സ്‌കൂള്‍ രാഷ്ട്രീയമല്ലെന്നും പത്താംക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യമാണ്‌ കൂട്ടത്തല്ലില്‍ കലാശിച്ചതെന്നും പോലീസ്‌ പറഞ്ഞു. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. കോഴിക്കോട്‌ കരുവന്‍പാറയില്‍ ഹയര്‍ സെക്കന്‍ഡറി …

ആലപ്പുഴ: പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ജില്ല പഞ്ചായത്ത് പഠനമുറി നിര്‍മിച്ച് നല്‍കുന്നു

August 11, 2021

ആലപ്പുഴ: ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 2021-22 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പഠനമുറി നിര്‍മ്മിച്ചു നല്‍കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സര്‍ക്കാര്‍ മേഖലയിലെ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന ബി.പി.എല്‍. കുടുംബത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. …

തൃശ്ശൂർ: ഊർജ്ജയാൻ പദ്ധതി ജില്ലയിൽ സമ്പൂർണമായി നടപ്പിലാക്കും: മന്ത്രി കെ രാജൻ

July 3, 2021

തൃശ്ശൂർ: ഊർജ്ജയാൻ പദ്ധതി ജില്ലയിൽ സമ്പൂർണമായി നടപ്പിലാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഊർജ്ജയാൻ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് നാം ഓരോരുത്തരും ജീവിക്കണമെന്നും വിദ്യാർത്ഥികൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും മന്ത്രി …

എല്ലാ കുട്ടികൾക്കും ഇന്‍റർനെറ്റ് ഉറപ്പാക്കിയ ശേഷം മാത്രം ക്ലാസ്സുകൾ, ട്രയൽ ഒരാഴ്ച കൂടി

June 13, 2021

കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്‍റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18 …

ബിഹാറിൽ പത്താം ക്ലാസും, പന്ത്രണ്ടാം ക്ലാസും പാസായവരെ ആരോഗ്യ മേഖലയിലെ തൊഴിൽ സേനയാക്കാൻ സംസ്ഥാന സർക്കാർ നീക്കം

June 7, 2021

പാറ്റ്ന: ബിഹാറിൽ പത്താം ക്ലാസും, പന്ത്രണ്ടാം ക്ലാസും പാസായവരെ ആരോഗ്യ പ്രവർത്തകരാക്കി മാറ്റാൻ സംസ്ഥാന സർക്കാറിന്റെ നീക്കം. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രത്യേക തൊഴിൽ ശക്തിയായി ഇവരെ സജ്ജമാക്കുന്നതിന് അടിസ്ഥാന ആരോഗ്യപരിപാലന പരിശീലനം നൽകും. അടിസ്ഥാന ആരോഗ്യ സംരക്ഷണ, സാങ്കേതിക വിഭാഗങ്ങളിൽ പരിശീലനം …

വിദ്യാര്‍ഥികളുടെ യാത്രാ ഇളവ്; നിലവിലുള്ള പാസ് ഉപയോഗിക്കാം

January 14, 2021

കണ്ണൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള പാസ്സില്‍ ബസ്സുകളില്‍ യാത്രാ ഇളവ് അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം നിര്‍ദ്ദേശം …