ഉയർന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ

ഹൈദരാബാദ്: തെലങ്കാനയില്‍ ഉയർന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. സമ്പന്ന കുടുംബാംഗമായ അമൃതവർഷിണിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്‍റെ പേരിലാണ് പെരുമല്ല പ്രണയ് കുമാറിനെ (23) കൊലപ്പെടുത്തിയത്. 2018 സെപ്റ്റംബർ 14ന് തെലങ്കാനയിലെ മിരിയാല്‍ഗുഡയിലാണ് …

ഉയർന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ Read More

കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്ന മലയാളികളായ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി യുഎഇ

ന്യൂഡല്‍ഹി: യു.എ.ഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്നു ഇരുവരും . മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, പെരുംതട്ട വളപ്പില്‍ മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ ദയാഹര്‍ജികള്‍ യു.എ.ഇയിലെ പരമോന്നത കോടതി തള്ളിയിരുന്നു. …

കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്ന മലയാളികളായ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി യുഎഇ Read More

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിൽ പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ഇന്ന് 11 മണിക്ക് വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ജസ്റ്റിസിന് മുമ്പാകെ ഹാജരാക്കും. താമരശ്ശേരി പഴയ ബസ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിലെ …

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിൽ പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് Read More

ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാര്‍ശ ചെയ്ത ഷെറിനെതിരെ സഹതടവുകാരിയായ വിദേശവനിതയെ ആക്രമിച്ചതിന് കേസ്

കണ്ണൂര്‍: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചതിനാണ് പുതിയ കേസ്. ഫെബ്രുവരി 24ന് ജയിലില്‍ വച്ചാണ് സംഭവം.. ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് കുടിവെള്ളമെടുക്കാനായി പോയ …

ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാര്‍ശ ചെയ്ത ഷെറിനെതിരെ സഹതടവുകാരിയായ വിദേശവനിതയെ ആക്രമിച്ചതിന് കേസ് Read More

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുേപരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി രണ്ടിനാണ് കേസിനിടയായ സംഭവം. കന്യാകുളങ്ങര ഇടവിളാകം ബൈത്തുല്‍ ഫിര്‍ദൗസില്‍ നുജുമുദ്ദീന്റെ മകനും ആംബുലന്‍സ് ഡ്രൈവറുമായ മഹബൂബ് (23) ആണ് ആക്രമണത്തിനിരയായത്. മെഡിക്കല്‍ കോളജ് ആശുപത്രിക്കു …

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ Read More

കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല : ശിക്ഷാ ഇളവു വേണമെന്നാവശ്യപ്പെട്ട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തളളി സര്‍ക്കാര്‍

തിരുവനന്തപുരം : കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായിരുന്ന എം.എസ്. ഷിബുവിന്‍റെ തെറ്റായ നടപടിയിലൂടെ, കേരള പോലീസിന്‍റെ യശസിന് .കളങ്കമുണ്ടാക്കിയ സംഭവത്തിൽ സബ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ തള്ളി.പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റിലെ അവസാന …

കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല : ശിക്ഷാ ഇളവു വേണമെന്നാവശ്യപ്പെട്ട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തളളി സര്‍ക്കാര്‍ Read More

പി ജയരാജന്റെ വിവാദ ജയില്‍ സന്ദർശനം ന്യായീകരിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : രാഷ്ട്രീയ പ്രവർത്തകർ ജയിലില്‍ കിടക്കുമ്പോള്‍ നേതാക്കള്‍ കാണുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി. പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലില്‍ സന്ദർശിച്ചതാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. സംഭവം ഗൗരവത്തോടെ കാണുന്നില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ കൊലപാതക കേസുകളില്‍ നീതിയുക്തവും സുതാര്യവുമായ അന്വേഷണം …

പി ജയരാജന്റെ വിവാദ ജയില്‍ സന്ദർശനം ന്യായീകരിച്ച്‌ മുഖ്യമന്ത്രി Read More

ആർജി കർ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറുടെ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് അഡീഷണല്‍ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി

കൊല്‍ക്കത്ത: ബംഗാള്‍ സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കല്‍ കോളജില്‍ വനിതാ പിജി ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി സഞ്ജയ് റോയിക്ക് മരണം വരെ തടവുശിക്ഷ. സിയാല്‍ദയിലെ അഡീഷണല്‍ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജി അനിർബർ ദാസ് …

ആർജി കർ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറുടെ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് അഡീഷണല്‍ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി Read More

ഒരു പ്രകോപനവും ഷാരോണിൽ നിന്ന് ഉണ്ടായില്ല, സ്നേഹിക്കുകയും വിശ്വസിക്കുകയും മാത്രം ചെയ്തു, അപൂർവങ്ങളിൽ അപൂർവ്വം ഗ്രീഷ്മയുടെ ചെയ്തി. തൂക്കുകയർ കോടതി വിധിച്ചു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച്‌ കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരാണെന്ന് …

ഒരു പ്രകോപനവും ഷാരോണിൽ നിന്ന് ഉണ്ടായില്ല, സ്നേഹിക്കുകയും വിശ്വസിക്കുകയും മാത്രം ചെയ്തു, അപൂർവങ്ങളിൽ അപൂർവ്വം ഗ്രീഷ്മയുടെ ചെയ്തി. തൂക്കുകയർ കോടതി വിധിച്ചു Read More

മേലൂര്‍ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി

.കണ്ണൂര്‍: മേലൂര്‍ ഇരട്ട കൊലപാതകത്തില്‍ ഹൈക്കോടതി ശിക്ഷിച്ച അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി.ജീവപര്യന്തം ശിക്ഷയ്‌ക്കെതിരായ അപ്പീലാണ് തള്ളിയത്. 2006ലാണ് തലശേരി കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2002ല്‍ സിപിഎമ്മില്‍ നിന്ന് ആര്‍എസ്‌എസില്‍ ചേര്‍ന്ന സുജീഷ്, സുനില്‍ എന്നിവരെ …

മേലൂര്‍ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി Read More