റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക്

December 20, 2024 - 3:46 am

കൊച്ചി: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഏര്‍പ്പെടുത്തിയ ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക്. ‘മഹനീയം മഹാത്മാവിന്‍റെ മാര്‍ഗം’ എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്.25,000 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

പുരസ്കാര സമ്മാനം ഡിസംബർ 28ന് ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍

ഡിസംബർ 28ന് എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ഡോ. എം.സി. ദിലീപ് കുമാര്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *