മക്കള്‍ 18 വയസ് കഴിഞ്ഞാലും ചിലവിന് കൊടുക്കണമെന്ന് കോടതി

June 23, 2021

ന്യൂഡല്‍ഹി: മക്കള്‍ പ്രായപൂര്‍ത്തിയായാലും പിതാവിന് അവരുടെമേലുള്ള ഉത്തരവാദിത്വം തീരുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോ‌ടതി. വിവാഹമോചനം ലഭിച്ച അമ്മയ്ക്കും അവരുടെ പ്രായപൂര്‍ത്തിയായ മകനും പിതാവ് ചിലവിന് കൊടുക്കുന്നത് നിര്‍ത്തലാക്കിയെന്ന കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി. മകന്റെ ബിരുദ പഠനം കഴിയുന്നതുവരെയോ അവന് ഒരു …