
വാക്‌സിന്‍ കമ്പനികള്‍ക്ക് 4500 കോടി വായ്പയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനികള്‍ക്ക് 4500 കോടി രൂപയുടെ വായ്പാസഹായവുമായി കേന്ദ്രസര്‍ക്കാര്‍. കോവിഷീല്‍ഡിന്റെ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യക്ക് 3000 കോടി രൂപയും തദ്ദേശീയ വാക്‌സിന്‍ കോവാക്‌സിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് 1500 കോടി രൂപയും വായ്പയായി …