റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂര്‍ണ ഫിറ്റല്ല; രാഹുലിനെഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനം

August 21, 2023 - 6:32 pm

ന്യൂഡല്‍ഹി: കെ.എല്‍. രാഹുലിനെ പൂര്‍ണമായും ഫിറ്റാകുംമുന്‍പെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരേ വിമര്‍ശനം. കാല്‍ത്തുടയിലെ പരുക്ക് ഭേദമായെങ്കിലും പൂര്‍ണമായും ആരോഗ്യക്ഷമത കൈവരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ ബാക്ക്അപ് താരമായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ മറുപടിനല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *