റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപിച്ചു; പ്രിയങ്ക ​ഗാന്ധിയും ശശി തരൂരും കെസി വേണു​ഗോപാലും സമിതിയിൽ

August 20, 2023 - 7:03 pm

39 അംഗ കോൺഗ്രസ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. പ്രിയങ്ക ​ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, കെസി വേണു​ഗോപാൽ തുടങ്ങിയ പ്രമുഖർ പ്രവർത്തക സമിതിയിൽ ഇടംപിടിച്ചു. 39 അം​ഗ സമിതിയിയെയാണ് പ്രഖ്യാപിച്ചത്
സ്ഥിരം ക്ഷണിതാക്കളായി 13 പേരാണുള്ളത്. കനയ്യ കുമാർ, മനീഷ് തിവാരി, രമേശ് ചെന്നിത്തല തുടങ്ങിയവരാണ് സ്ഥിരം ക്ഷണിതാക്കൾ. കൊടിക്കുന്നിൽ സുരേഷ് എം.പി പ്രത്യേക ക്ഷണിതാവാണ്. എകെ ആന്റണിയെ സമിതിയിൽ നിലനിർത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *