ഭൂരിപക്ഷം കിട്ടിയാലും സര്‍ക്കാര്‍ രൂപീകരിക്കാനാകാത്ത കാലം: കെ സി വേണുഗോപാല്‍

കണ്ണൂര്‍: ഞായറാഴ്ച്ച നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പ്രാദേശിക നേതൃത്വങ്ങളില്‍ നിന്നും ലഭിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നത്. ഭൂരിപക്ഷം കിട്ടിയാലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത കാലത്തിലാണ് നമ്മളെന്നും …

ഭൂരിപക്ഷം കിട്ടിയാലും സര്‍ക്കാര്‍ രൂപീകരിക്കാനാകാത്ത കാലം: കെ സി വേണുഗോപാല്‍ Read More

ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തിൽ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് നിരാശാജനകം; കെ.സി.വേണുഗോപാല്‍

ന്യൂഡല്‍ഹി: ഇസ്രയേല്‍ പലസ്തീന്‍ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ വിഷയത്തെപ്പറ്റിയുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് അത്യധികം നിരാശാജനകമാണെന്ന് എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇങ്ങനെയായിരുന്നില്ല ഇന്ത്യയുടെ ശൈലിയും നിലപാടും. പണ്ടുമുതലേ ഇന്ത്യ പലസ്തീനൊപ്പമാണ്. ഇന്ത്യയുടെ അഴകൊഴമ്പന്‍ നിലപാടില്‍ ലോകരാജ്യങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ ഫെയസ്ബുക്കിലൂടെ വ്യക്തമാക്കി. …

ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തിൽ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് നിരാശാജനകം; കെ.സി.വേണുഗോപാല്‍ Read More

ബിജെപിയുടെ നീക്കം വിഭജനവും വിഭഗീയതയുമാണെന്ന് കെ.സി വേണുഗോപാൽ

.ഭാരതം എന്ന വാക്കിനോടല്ല എതിർപ്പ്, ഭാരത് ജോഡോ യാത്ര നടത്തിയവരാണ് കോൺഗ്രസെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.ബിജെപിയുടെ നീക്കം വിഭജനവും വിഭഗീയതയുമാണ്. ഇന്ത്യ എന്ന പേര് തുടച്ചുനീക്കാനാണ് നീക്കമെങ്കിൽ അത് ദുഷ്ടലാക്കാണെന്നും വേണു​ഗോപാൽ പറഞ്ഞു. ഇതിനിടെ രാജ്യത്തിന്റെ പേര് …

ബിജെപിയുടെ നീക്കം വിഭജനവും വിഭഗീയതയുമാണെന്ന് കെ.സി വേണുഗോപാൽ Read More

ബിജെപി-കോൺഗ്രസ് ഒത്തുകളിയെന്ന് മുഖ്യമന്ത്രി; പരിഹസിച്ച് കെ.സി. വേണുഗോപാൽ

കോട്ടയം: ബിജപി-കോൺഗ്രസ് ഒത്തുകളിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണം തമാശയെന്ന് പരിഹസിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പിണറായി വിജയൻ ബിജെപിയോട് പോരാടിയിരുന്നെങ്കിൽ ഇന്ന് മുഖ്യമന്ത്രിയാകില്ലായിരുന്നെന്നും ഒത്തുകളി ആരോപണം ആരും വിശ്വസിക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതി പുനസംഘടനയിൽ …

ബിജെപി-കോൺഗ്രസ് ഒത്തുകളിയെന്ന് മുഖ്യമന്ത്രി; പരിഹസിച്ച് കെ.സി. വേണുഗോപാൽ Read More

കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപിച്ചു; പ്രിയങ്ക ​ഗാന്ധിയും ശശി തരൂരും കെസി വേണു​ഗോപാലും സമിതിയിൽ

39 അംഗ കോൺഗ്രസ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. പ്രിയങ്ക ​ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, കെസി വേണു​ഗോപാൽ തുടങ്ങിയ പ്രമുഖർ പ്രവർത്തക സമിതിയിൽ ഇടംപിടിച്ചു. 39 അം​ഗ സമിതിയിയെയാണ് പ്രഖ്യാപിച്ചത്സ്ഥിരം ക്ഷണിതാക്കളായി 13 പേരാണുള്ളത്. കനയ്യ കുമാർ, മനീഷ് തിവാരി, …

കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപിച്ചു; പ്രിയങ്ക ​ഗാന്ധിയും ശശി തരൂരും കെസി വേണു​ഗോപാലും സമിതിയിൽ Read More

സോളാർ പീഡനക്കേസിൽ കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി.

തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച് തിരുവനന്തപുരം സിജെഎം കോടതി. .പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.മന്ത്രിയായിരുന്ന എപി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ …

സോളാർ പീഡനക്കേസിൽ കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി. Read More

കെസി വേണുഗോപാലിൻറെ വീട്ടിലെ മോഷണം, അന്വേഷണം ഊർജിതം

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻറെ ആലപ്പുഴയിലെ വാടക വീട്ടിൽ നടന്ന കവർച്ചയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വാച്ചും പേനയും ഉൾപ്പെടെയുള്ള സാധനങ്ങളാണ് വീട്ടിൽ നിന്ന് നഷ്ടമായത്. കൈതവനയിലെ വീട്ടിൽ 2023 ഓ​ഗസ്റ്റ് 18 ന് രാവിലെ ജീവനക്കാർ …

കെസി വേണുഗോപാലിൻറെ വീട്ടിലെ മോഷണം, അന്വേഷണം ഊർജിതം Read More

പിണറായിയുടെ റോൾ മോഡൽ മോദി”, കുഴൽനാടനെ പിന്തുണച്ച് കെ.സി. വേണുഗോപാൽ”

ന്യൂഡൽഹി: നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരേ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സത്യം പറഞ്ഞതാണോ മാത്യു കുഴൽ നാടൻ ചെയ്ത തെറ്റെന്ന് അദ്ദേഹം ചോദിച്ചു. കുഴൽനാടനെതിരേ …

പിണറായിയുടെ റോൾ മോഡൽ മോദി”, കുഴൽനാടനെ പിന്തുണച്ച് കെ.സി. വേണുഗോപാൽ” Read More

രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്.

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. 2023 ഓ​ഗസ്റ്റ് 7നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഏഴിനു തന്നെ സഭയിലെത്തുമെന്നാണ് റിപ്പോർട്ട്. 134 ദിവസത്തിന് ശേഷമാണ് സഭയിലേക്കുള്ള തിരിച്ചുവരവ്. രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെ വിജയമാണെന്ന് ശശി …

രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. Read More

ജനാധിപത്യത്തിനു ഊർജം പകരുന്ന വിധി:

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കനുകൂലമായ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് കെ.സി.വേണുഗോപാൽ. ജനാധിപത്യത്തിനു ഊർജം പകരുന്നതാണ് വിധിയാണ് സുപ്രീംകോടതിയുടേത്. വായമൂടിക്കെട്ടാൻ അയോഗ്യനാക്കുക, ജയിലലടയ്ക്കുക ഇതാണ് ഇന്നത്തെ ഭരണകൂടം പ്രത്യേകിച്ച് മോദി സർക്കാർ സ്വീകരിക്കുന്ന മാർഗം. ഇതിനെതിരെയുള്ള വ്യക്തമായ സന്ദേശമാണ് ഈ വിധിയെന്നും അദ്ദേഹം പ്രതികരിച്ചു. …

ജനാധിപത്യത്തിനു ഊർജം പകരുന്ന വിധി: Read More