റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്വൈലത്തൂരിൽ നിന്നും കാണാതായ ആളുടെ മൃതദേഹം കടലുണ്ടി പുഴയിൽ കണ്ടെത്തി
August 20, 2023 - 7:10 pm
മലപ്പുറം തിരൂർ വൈലത്തൂരിൽ നിന്നും ഇന്നലെ മുതൽ കാണാതായ ആളുടെ മൃതദേഹം തിരൂരങ്ങാടി മമ്പുറത്ത് പുഴയിൽ കണ്ടെത്തി ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടത്,
ബന്ധുക്കളുടെ മൃതദേഹം തിരിച്ചറിഞ്ഞു, വൈലത്തൂർ നഴ്സറി പടി സ്വദേശി അരിക്കാൻ ചോല കൈനാലി എന്ന അലി ആണ് മരണപ്പെട്ടത്