കേരളത്തില്‍ ആര്‍എസ്‌എസിനെ പ്രതിരോധിച്ചത്‌ കോണ്‍ഗ്രസ്‌: വി.ഡി.സതീശന്‍

September 12, 2024

തിരുവനന്തപുരം : പിണറായി വിജയനും സിപിഎമ്മിനും ആര്‍എസ്‌എസുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍. ആര്‍എസ്‌എസിനെ പ്രതിരോധിച്ചത്‌ സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന്‌ ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്‌താവനക്ക്‌ മറുപടി പറയുകയായിരുന്നു വി.ഡി.സതീശന്‍.പിണറായിയുടെ അവകാശ വാദങ്ങള്‍ ചരിത്രം അറിയുന്ന കേരള …

രാഹുല്‍ പ്രതിപക്ഷ നേതാവുമാകുമോ! കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന്

June 8, 2024

ഡല്‍ഹി: കോണ്‍ഗ്രസ്‌ പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. രാഹുല്‍ ഗാന്ധിയോട് പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെടും.വൈകിട്ട് 5.30ന് കോണ്‍ഗ്രസ്‌ പാർലമെന്‍ററി പാർട്ടി യോഗവും ചേരും . 2014 ലും 2019 ലും ലഭിക്കാത്ത പ്രതിപക്ഷ നേതാവ് …

ഇന്ത്യ മുന്നണിയിൽ കോൺഗ്രസിന് പുനഃർജന്മം; 2024-ലെ ട്രെൻഡ് നോക്കാം

June 4, 2024

എക്സിറ്റ് ഫലങ്ങളെല്ലാം നിഷ്പ്രഭമാക്കി ഇന്ത്യ മുന്നണിയുടെ പോരാട്ടം. കോൺഗ്രസിൻ്റെ തിരിച്ചുവരവും ഇന്ത്യ മുന്നണിയുടെ അപ്രതീക്ഷിത കുതിപ്പുമാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2024ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി പ്രത്യേകിച്ച് കോൺഗ്രസും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വൈകിട്ട് 4.30 വരെ …

കോൺഗ്രസിന് വീണ്ടും തിരിച്ചടി; ലീഡറുടെ മകൾക്ക് പിന്നാലെ വിശ്വസ്തനും ബിജെപിയിലേക്ക്

March 20, 2024

കോൺഗ്രസിന് വീണ്ടും തിരിച്ചടി. ലീഡറുടെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെ കെ. കരുണാകരന്‍റെ വിശ്വസ്തനും കോൺഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായർ ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ പത്മജ വേണുഗോപാലിനും …

ലോക്സഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

March 20, 2024

കോണ്‍ഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കഴിഞ്ഞദിവസം ആരംഭിച്ച തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും.രണ്ട് ഘട്ടങ്ങളിലായി ഇതുവരെ 82 സ്ഥാനാർത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാർത്ഥി നിർണയം ഉടൻ പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇന്ന് മഹാരാഷ്ട്രയിലെ …

കോൺഗ്രസിൻ്റെ വമ്പൻ സർപ്രൈസ്! മുരളീധരൻ തൃശൂരിലിറങ്ങും, വടകരയിൽ ഷാഫി, രാഹുലും കെസിയും സുധാകരനും കളത്തിലേക്ക്

March 8, 2024

കേരളത്തിൽ ഇക്കുറി വമ്പൻ സർപ്രൈസ് സ്ഥാനാർഥികളുണ്ടാകുമെന്ന കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിവരങ്ങളും പുറത്ത്. വടകരയിലും തൃശൂരിലുമാകും ഇത്തവണ വമ്പൻ സർപ്രൈസ് സ്ഥാനാർഥികൾ രംഗത്തെത്തുകയെന്നാണ് കോൺഗ്രസിൽ നിന്നും പുറത്തുവരുന്ന വാർത്ത. മുൻ മുഖ്യമന്ത്രി കെ …

പത്മജ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും

March 7, 2024

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശീയനേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ …

ലോക്സഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സീറ്റ് നിര്‍ണയം അനിശ്ചിതത്വത്തില്‍

March 5, 2024

ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ദില്ലിയിലെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉടന്‍ ദില്ലിയിലെത്തും.സിറ്റിംഗ് എംപിമാരില്‍ പലര്‍ക്കും വിജയസാധ്യയില്ലെന്ന കനുഗോലുവിന്റെ റിപ്പോര്‍ട്ടും വയനാട് സീറ്റില്‍ രാഹുല്‍ഗാന്ധിയുടെ മൗനവുമാണ് കോണ്‍ഗ്രസിനെ കുഴപ്പിക്കുന്നത്. വ്യാഴാഴ്ചയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര …

55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നു’; മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺ​ഗ്രസ് വിട്ടു

January 14, 2024

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കോൺ​ഗ്രസിന് കനത്ത തിരിച്ചടിയായി മുൻ കേന്ദ്രമന്ത്രിയുടെ രാജി. മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺ​ഗ്രസ് വിട്ടുവെന്നാണ് പുതിയ വിവരം. സീറ്റ് തർക്കത്തെ തുടർന്നായിരുന്നു മിലിന്ദിൻ്റെ രാജി. തന്റെ 55 വർഷം നീണ്ട കോൺഗ്രസ് ബന്ധം …

പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നു; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ എസ് യു നേതാക്കള്‍

December 11, 2023

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എസ് യു നേതാക്കള്‍. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം പിന്മാറണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുണ്‍ രാജേന്ദ്രനും എം ജെ യദു കൃഷ്ണനും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരും നേതൃത്വത്തിനെതിരെ …