റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തദ്ദേശദിനാഘോഷം: ഏകദിന ചിത്രകലാ ക്യാമ്പിൽ ഒന്‍പത് പേർ പങ്കെടുത്തു

February 17, 2023 - 12:45 pm

സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി ചാലിശേരി മുല്ലയം പറമ്പിൽ ഏകദിന ചിത്രകലാ ക്യാമ്പ് നടന്നു. ഗോപു പട്ടിത്തറ, ബഷീർ തൃത്താല, ശശി, രേവതി വേണു, ജ്യോതി, ജഗത്ത്,  പി.സി രേണുക, ജഗേഷ്, അജയന്‍  എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *