
റിപ്പോര്‍ട്ട്
തദ്ദേശദിനാഘോഷം: ഏകദിന ചിത്രകലാ ക്യാമ്പിൽ ഒന്‍പത് പേർ പങ്കെടുത്തു
By ന്യൂസ് ഡെസ്ക്
•
February 17, 2023
സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി ചാലിശേരി മുല്ലയം പറമ്പിൽ ഏകദിന ചിത്രകലാ ക്യാമ്പ് നടന്നു. ഗോപു പട്ടിത്തറ, ബഷീർ തൃത്താല, ശശി, രേവതി വേണു, ജ്യോതി, ജഗത്ത്, പി.സി രേണുക, ജഗേഷ്, അജയന്‍ എന്നിവർ പങ്കെടുത്തു.
Read full story
