റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാക്ക കവിതകൾ പ്രകാശനം ചെയ്തു

December 16, 2022 - 4:35 pm

മണ്ണുത്തി: സി.ആർ. ദാസ് രചിച്ച 101 കാക്ക കവിതകളുടെ പ്രകാശനം നടന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പ്രകാശനം നിർവഹിച്ചു. ഡോ.കെ.ജി. വിശ്വനാഥൻ അധ്യക്ഷനായി. താര അതിയടത്ത് പുസ്തകം പരിചയപ്പെടുത്തി. ഡോ.  ഷീല വിശ്വനാഥൻ, കോലഴി നാരായണൻ, ബാലകൃഷ്ണൻ അഞ്ചത്ത്, എം.എൻ. വിനയകുമാർ, പ്രേമപ്രസാദ്, വി. മുരളി, ഇ. നാരായണി, ഡോ. ജയരാജ്, ചന്ദ്രമോഹൻ,  സി.ആർ. ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *