റിപ്പോര്‍ട്ട് കാക്ക കവിതകൾ പ്രകാശനം ചെയ്തു By ന്യൂസ് ഡെസ്ക് • December 16, 2022മണ്ണുത്തി: സി.ആർ. ദാസ് രചിച്ച 101 കാക്ക കവിതകളുടെ പ്രകാശനം നടന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പ്രകാശനം നിർവഹിച്ചു. ഡോ.കെ.ജി. വിശ്വനാഥൻ അധ്യക്ഷനായി. താര അതിയടത്ത് പുസ്തകം പരിചയപ്പെടുത്തി. ഡോ. ... Read full story