റിപ്പോര്‍ട്ട്

കാക്ക കവിതകൾ പ്രകാശനം ചെയ്തു

By ന്യൂസ് ഡെസ്ക് December 16, 2022
മണ്ണുത്തി: സി.ആർ. ദാസ് രചിച്ച 101 കാക്ക കവിതകളുടെ പ്രകാശനം നടന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പ്രകാശനം നിർവഹിച്ചു. ഡോ.കെ.ജി. വിശ്വനാഥൻ അധ്യക്ഷനായി. താര അതിയടത്ത് പുസ്തകം പരിചയപ്പെടുത്തി. ഡോ. ...
Read full story