അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍  നടത്തും. റാലിയില്‍  പങ്കെടുക്കാന്‍ താല്‍പര്യമുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികള്‍ക്ക്  ഓഗസ്റ്റ് ഒന്നു മുതല്‍ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റു മാനദണ്ഡങ്ങള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക് www. joinindianarmy.nic.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *