റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുവാഹത്തി എക്സ്പ്രസ് അപകടം: കാരണം എഞ്ചിനിലെ തകരാറെന്ന് റെയില്‍വേ മന്ത്രി

January 15, 2022 - 10:39 am

കൊല്‍ക്കത്ത: ഗുവാഹത്തി-ബിക്കാനീര്‍ എക്സ്പ്രസ് പാളം തെറ്റി 9 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അപകടകാരണം എഞ്ചിനിലെ സാങ്കേതിക തകരാറുകളാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.പശ്ചിമ ബംഗാളിലെ മെയ്നാഗുരിയിലെ ദോമോഹാനിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. നോര്‍ത്ത് ഫ്രോണ്ടിയര്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അന്‍ഷുല്‍ ഗുപ്ത നല്‍കുന്ന വിരങ്ങളനുസരിച്ച് അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം ഇതിനോടകം 100 കടന്നു. ഇവരില്‍ 15 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *