മോഹന്‍ ബഗാന്ഡ്യൂറണ്ട് കപ്പ് കിരീടം

കൊല്‍ക്കത്ത: പത്തുപേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം കൈവിടാതെ പൊരുതിയ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിന് ഡ്യൂറന്‍ഡ് കപ്പ് കിരീടം. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ 60000 കാണികള്‍ക്കു മുന്നില്‍ നടന്ന കൊല്‍ക്കത്ത ഡെര്‍ബിയില്‍ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബഗാന്‍ കീഴടക്കിയത്.62-ാം …

മോഹന്‍ ബഗാന്ഡ്യൂറണ്ട് കപ്പ് കിരീടം Read More

ചീറ്റകൾ ചാകുന്നതിൽ അസ്വാഭാവികതയില്ല; നമീബിയൻ‌ ഹൈ കമ്മിഷണർ

കൊൽക്കൊത്ത: ചീറ്റ പ്രോജക്റ്റ് വഴി ഇന്ത്യയിലേക്കെത്തിയ ചീറ്റകൾ ചാകുന്നതിൽ അസ്വാഭാവികതയില്ലെന്ന് നമീബിയൻ ഹൈ കമ്മിഷണർ ഗബ്രിയേൽ സിനിമ്പോ. ചീറ്റകൾ ഇന്ത്യൻ അന്തരീക്ഷവുമായി ഇണങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം പ്രോജക്റ്റിൽ മൃഗങ്ങൾ ചാകുന്നതടക്കമുള്ള പ്രതിസന്ധികൾ മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കെത്തിച്ച 20 ചീ റ്റകളിൽ 11 …

ചീറ്റകൾ ചാകുന്നതിൽ അസ്വാഭാവികതയില്ല; നമീബിയൻ‌ ഹൈ കമ്മിഷണർ Read More

പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളില്‍ റീ-പോളിംഗ്

കൊല്‍ക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ അക്രമം അരങ്ങേറിയ പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളില്‍ റീ-പോളിംഗ്. പുരുലിയ, ബിര്‍ഭും, ജല്‍പായ്ഗുഡി, നഡിയ, സൗത്ത് 24 പര്‍ഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബൂത്തുകളിലായാണ് റീ പോളിംഗ്. വ്യാപകമായി സംഘര്‍ഷം ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക.റീപോളിങ്ങിനിടെ …

പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളില്‍ റീ-പോളിംഗ് Read More

പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ റീ-പോളിംഗ്

കൊൽക്കൊത്ത : പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ 2023 ജൂലൈ 10ന് റീ-പോളിംഗ്. പുരുലിയ, ബിർഭും, ജൽപായ്ഗുഡി, നഡിയ, സൗത്ത് 24 പർഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബൂത്തുകളിലായാണ് റീ പോളിംഗ്. വ്യാപകമായി സംഘർഷം ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക. …

പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ റീ-പോളിംഗ് Read More

ബംഗാൾ സംഘർഷം : മരണം 14 ആയി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സുകന്ത മംജുംദാർ. ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ ഏറ്റുമുട്ടലിൽ പതിനാല് പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ബി.ജെ.പി. അധ്യക്ഷന്റെ കത്ത്. 2023 ജൂലൈ 8 …

ബംഗാൾ സംഘർഷം : മരണം 14 ആയി Read More

പേരുമാറ്റം കൊൽക്കത്ത വരെ; ഭാഷാഭവന് ശ്യാമപ്രസാദ് മുഖർജിയുടെ പേര്പേരുമാറ്റം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറിക്ക് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. കൊല്‍ക്കത്ത ഭാഷാഭവന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലൈബ്രറി പുതിയ ഉത്തരവ് പ്രകാരം ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഭാഷാഭവന്‍ എന്ന് അറിയപ്പെടും. ഭാഷാഭവന്‍റെ പേര് മാറ്റം സംബന്ധിച്ച് …

പേരുമാറ്റം കൊൽക്കത്ത വരെ; ഭാഷാഭവന് ശ്യാമപ്രസാദ് മുഖർജിയുടെ പേര്പേരുമാറ്റം Read More

മോശം കാലാവസ്ഥയിൽ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി; മമതാ ബാനർജിക്ക് പരുക്ക്

കൊൽക്കൊത്ത : മോശം കാലാവസ്ഥയിൽ കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്ന് ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതോടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സാരമായ പരുക്ക്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ക്രാന്തിയിൽ നിന്ന് ബഗ്‌ദോഗ്രയിലേക്ക് മടങ്ങുന്നതിനിടെ സെവോക് വ്യോമത്താവളത്തിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. …

മോശം കാലാവസ്ഥയിൽ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി; മമതാ ബാനർജിക്ക് പരുക്ക് Read More

കേരള സ്റ്റോറി; പ്രദർശനം പശ്ചിമബംഗാൾ സർക്കാർ നിരോധിച്ചു

കൊൽക്കത്ത: കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നിരോധിച്ച് പശ്ചിമബംഗാൾ സർക്കാർ. ചിത്രം നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നടത്തിയത്. സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. സംസ്ഥാനത്തെ ഒരു തീയേറ്ററിലും കേരള സ്‌റ്റോറി …

കേരള സ്റ്റോറി; പ്രദർശനം പശ്ചിമബംഗാൾ സർക്കാർ നിരോധിച്ചു Read More

അദാനിക്കെതിരെയുള്ള ആരോപണം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ സിപിഎം

ന്യൂഡല്‍ഹി : ലോകത്തെ അതിസമ്പന്നന്മാരില്‍ മുമ്പിലുള്ള ഗൗതം അദാനിയുടെ അധീനതയിലുള്ള അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ സിപിഎം. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുവാനായി ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ഉന്നയിക്കാനാണ് സിപിഎം ആലോചിക്കുന്നത്. ഓഹരി ക്രമക്കേട് നടന്നുവെന്ന് കാണിച്ച് ഹിന്‍ഡന്‍ബര്‍ഗ് …

അദാനിക്കെതിരെയുള്ള ആരോപണം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ സിപിഎം Read More

പശ്ചിമ ബംഗാൾ ഗവർണർ സി. വി.ആനന്ദ ബോസിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ സിവി.ആനന്ദ ബോസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെഡ് പ്ലസ് കാറ്റഗറി സുരക്ഷ. സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ രാജ്യത്തിന്റെ ഏത് ഭാഗത്തേക്ക് യാത്രചെയ്യുമ്പോഴും ആനന്ദ ബോസിന് 25 മുതൽ 30 വരെ സിആർപിഎഫ് …

പശ്ചിമ ബംഗാൾ ഗവർണർ സി. വി.ആനന്ദ ബോസിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ Read More