
റിപ്പോര്‍ട്ട്
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ താല്പര്യമില്ലെന്ന് സൂചിപ്പിച്ച് കേന്ദ്ര മന്ത്രി
By ന്യൂസ് ഡെസ്ക്
•
July 28, 2022
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന് താത്പര്യമില്ലെന്ന തരത്തില്‍ വെളിപ്പെടുത്തലുമായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ഈ സാഹചര്യത്തില്‍ പദ്ധതിയുടെ എല്ലാ വശങ്ങളും പഠിച്ച ശേഷം മാത്രമേ കേന്ദ്രം ഒരു തീരുമാനം...
Read full story



