റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിനെ മദ്യപസംഘം കെട്ടിയിട്ട് മർദിച്ചെന്ന് പരാതി

December 31, 2021 - 3:24 pm

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ യുവാവിനെ മദ്യപസംഘം കെട്ടിയിട്ട് മർദിച്ചെന്ന് പരാതി. നെയ്യാറ്റിൻകര അമ്പൂരി വാഴിച്ചൽ സ്വദേശി ജോബി ജയനാണ്(18) മർദനത്തിനിരയായത്. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും നഗ്‌നനാക്കി നിർത്തി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *