റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂരിൽ 4.12 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി

December 31, 2021 - 3:28 pm

കോഴിക്കോട്: കരിപ്പൂരിൽ നാലു പേരിൽ നിന്നായി 4.12 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി. മറ്റൊരാളിൽ നിന്ന് 164 ഗ്രാം സ്വർണവും പിടിച്ചു. 1.75 കോടി രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വർണം.

കണ്ണൂർ സ്വദേശി മുഹമ്മദ് അജാസ്, പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് സഫ്വാൻ, മലപ്പുറം സ്വദേശികളായ ഹുസൈൻ, ശിഹാബുദ്ധീൻ എന്നിവരാണ് സ്വർണ മിശ്രിതവുമായി പിടിയിലായത്. കാസർകോട് സ്വദേശി യഹ്യ പർവേസാണ് 164 ഗ്രാം സ്വർണവുമായി പിടിയിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *