റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോണ്‍: ആവശ്യമെങ്കില്‍ പുതിയ വാക്സിനെന്ന് അസ്ട്രാസെനക

November 28, 2021 - 11:28 am

ലണ്ടന്‍: കോവിഡ് വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ തങ്ങളുടെ വാക്സിന് സാധിക്കുമെന്ന് ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അസ്ട്രാസെനക. ആവശ്യമെങ്കില്‍ പുതിയ വാക്സിന്‍ വികസിപ്പിക്കാനും സാധിക്കുമെന്ന് ഓക്സ്ഫോഡ് വാക്സിന്‍ ഗ്രൂപ്പ് ഡയറക്ടര്‍ പ്രഫ. ആന്‍ഡ്രൂ പൊള്ളാഡ് അവകാശപ്പെട്ടു. എന്നാല്‍, ഒമിക്രോണിനെ കൂടുതല്‍ നിരീക്ഷിച്ചു മാത്രമേ ഇതില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *