Tag: london
10 വര്‍ഷത്തിന് ശേഷം സെന്റര്‍കോര്‍ട്ടില്‍ പരാജയം അറിഞ്ഞ് ജോക്കോവിച്ച്; വിംബിള്‍ഡണ്‍ അല്‍കാരസിന്
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസിന് കിരീടം. കലാശപ്പോരില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് സ്പാനിഷ് താരം ജോക്കോയെ പരാജയപ്പെടുത്തിയത്. അല്‍കരാസിന്റെ കന്നി വിംബിള്‍ഡണ്‍ കിരീടമാണിത്, രണ്ടാം ഗ്രാന്‍സ്ലാം കിരീടവും. പത്തുവര്‍ഷത്തിനു …
മേസണ്‍ മൗണ്ട് മാഞ്ചസ്റ്ററില്‍
ലണ്ടന്‍: ചെല്‍സിയുടെ യുവ മിഡ്ഫീല്‍ഡര്‍ മേസണ്‍ മൗണ്ടിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. ക്ലബ് ഇക്കാര്യം 06/07/23 വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു. മൗണ്ട് കഴിഞ്ഞദിവസം മാഞ്ചസ്റ്ററില്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. അടുത്തദിവസം തന്നെ താരം യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിക്കും. അഞ്ച് വര്‍ഷത്തെ കരാറാണ് മൗണ്ട് …
ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം മെയ് 5ന്
ലണ്ടന്‍: ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം മെയ് 5ന് നടന്നു. ഏഴുപതിറ്റാണ്ടിനു ശേഷം നടക്കുന്ന രാജ പട്ടാഭിഷേകത്തിന് സാക്ഷിയാവാന്‍ ബ്രിട്ടനില്‍ വന്‍ ഒരുക്കമാണു നടന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരക്കാണു കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കുക. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണു ചടങ്ങുകള്‍ നടക്കുന്നത്. …