ലണ്ടന്‍: യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കൊവിഡിനെ തുരത്താനും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഫലപ്രദമാണെന്ന് യുകെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ക്കൊപ്പം അസ്ട്രസെനെക്ക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിന്‍ വിപണിയിലെത്തുന്ന മുന്‍നിര വാക്‌സിനുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, സെറം...
Read full story