ന്യൂഡൽഹി: ചൈനയിൽ കൊവിഡ് പടരുന്നതിനിടയാക്കിയ ഒമിക്രോൺ ഉപവകഭേദമായ എക്സ്.ബി.ബി ഇന്ത്യയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മാർഗനിർദ്ദേശം നൽകി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങൾ...
Read full story
ബീജിങ്ങ്: ചൈനയെ ആശങ്കയിലാക്കി BF.7 എന്നും BA.5.1.7 എന്നും പേര് നൽകിയിട്ടുള്ള രണ്ട് ഒമിക്രോൺ വകഭേദങ്ങൾ കണ്ടെത്തി. ഇവ അതിവേഗം പടരുന്ന രോഗാണുക്കളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൈനയിലെ നിരവധി പ്രവിശ്യകളിൽ ഈ രോഗാണുക്കളുടെ സാന്നിധ്യം...
Read full story
* മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലകളുടെ ഉന്നതതലയോഗംസംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക...
Read full story
റിപ്പോര്‍ട്ട്

പുതിയ ഒമിക്രോണ്‍ വകഭേദം തമിഴ്നാട്ടില്‍

By ന്യൂസ് ഡെസ്ക് May 22, 2022
ചെന്നൈ: കോവിഡിന്റെ പുതിയ ജനിതക വകഭേദമായ ഒമിക്രോണ്‍ ബിഎ-4 തമിഴ്നാട്ടില്‍ കണ്ടെത്തി. ചെങ്കല്‍പ്പേട്ട് സ്വദേശിയിലാണു വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇക്കാര്യം വെളിപ്പെടുത്തി ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഹൈദരാബാദിലായിരുന്നു ഒമിക്രോണിന്റെ പുതിയ...
Read full story
ന്യൂഡല്‍ഹി: കോവിഡ്‌ കേസുകള്‍ വര്‍ദ്ധിക്കുന്നതിന്‌ പിന്നില്‍ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളാവാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍. ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത തളളിക്കളയാന്‍ കഴിയില്ലെന്നും ഐഎല്‍ബിഎസില്‍ വിവിധ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണെന്നും വിദഗ്‌ധര്‍ അറിയിച്ചു. ഒമിക്രോണിന്‌ ആകെ 8...
Read full story
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കോവിഡ് വകഭേദം എക്സ്.ഇ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും സ്ഥിരീകരിക്കാതെ കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗിയുടെ സാംപിളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ എക്സ്.ഇ വകഭേദം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇന്ത്യന്‍ സാര്‍സ് കോവിഡ്-2 ജീനോമിക് കണ്‍സോഷ്യം...
Read full story
ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ ഒരു വകഭേദം യുകെയില്‍ തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന. എക്സ്ഇ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വകഭേദം ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ളതാണ്. ബഎ.1, ബിഎ.2 വകഭേദങ്ങളുടെ മിശ്രമാണ് എക്സ് ഇ എന്നാണ് കരുതപ്പെടുന്നത്....
Read full story
റിപ്പോര്‍ട്ട്

ഒമൈക്രോൺ ജാഗ്രത കൈവിടരുതെന്ന്‌ ലോകാരോഗ്യ സംഘടന

By ന്യൂസ് ഡെസ്ക് March 21, 2022
ജനീവ : ഒമൈക്രോൺ ഭയപ്പെടാനില്ലെന്നും ഇത്‌ അവസാന വകഭേതമാണെന്നും തെറ്റായ പ്രചരണം നടക്കുന്നതതായി ലോകാരോഗ്യ സംഘടന. കോവിഡ്‌ വ്യാപനം കുറഞ്ഞ പാശ്ചാത്തലത്തില്‍ ലോകമൊട്ടാകെ പരിശോധനകള്‍ കുറച്ചതില്‍ ലോകാരോഗ്യസംഘടന ആശങ്ക രേഖപ്പെടുത്തി. ഒമൈക്രോണ്‍ അപകടകാരിയല്ലെന്നും ഇത്‌...
Read full story
റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശിലെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

By ന്യൂസ് ഡെസ്ക് February 19, 2022
ലഖ്നോ: ഉത്തര്‍പ്രദേശിലെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന രോഗികളുടെ എണ്ണവും കുറയുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ...
Read full story
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനി വലിയ തോതിൽ വർധിക്കാനുള്ള സാഹചര്യമില്ലെന്നും എല്ലാവരും കുറച്ചുനാൾ കൂടി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കോവിഡ്-19 ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം തരംഗ...
Read full story