റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മേഘാലയിൽ 12 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നു: മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും ഇനി തൃണമൂൽ

November 25, 2021 - 10:54 am

ന്യൂഡൽഹി: മേഘാലയിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കി 12 എംഎൽഎമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണ് ഇവർ ചേർന്നത്. സംസ്ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്.

മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം 25/11/21 വ്യാഴാഴ്ച നടക്കും. കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂൽ കോൺഗ്രസാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *