റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ സ്‌പീക്കര്‍ ശ്രീരാമകൃഷണന്റെ ഗവണ്‍മെന്റ് തോക്കുള്‍പ്പടെയുളള സാധനങ്ങളടങ്ങിയ ബാഗ്‌ കാണാതായി

November 23, 2021 - 8:59 am

കായംകുളം : മുന്‍ നിയമസഭാ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്റെ ഗവണ്‍മെന്റ് രാജേഷിന്റെ തോക്ക്‌ ഉള്‍പ്പെടയുളള അടങ്ങിയ ബാഗ്‌ കാണാതായി. കാസര്‍കോട്‌ എ.ആര്‍ ക്യാമ്പിലെ രാജേഷിന്റെ തോക്കും, പത്ത്‌ വെടിയുണ്ടകളും, ആധാര്‍ കാര്‍ഡ്‌, എടിഎം കാര്‍ഡ്‌ ഉള്‍പ്പടെയുളള രേഖകളും സൂക്ഷിക്കുന്ന ബാഗാണ്‌ കാണാതായത്‌

നെടുമ്പാശേരിയില്‍ നിന്ന്‌ കെ.എസ്‌ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തേക്ക്‌ വരുമ്പോള്‍ ഇദ്ദേഹം പ്രാഥമീകാവശ്യങ്ങള്‍ക്കായി കായംകുളം ബസറ്റാന്റില്‍ ഇറങ്ങി . തിരിക കയറുമ്പോള്‍ ബാഗ്‌ കാണാതാവുകയായിരുന്നു. ഡ്രൈവര്‍ സീറ്റിനോട്‌ ചേര്‍ന്നുളള ലഗേജ്‌ വയ്‌ക്കുന്ന കാബിനിലാണ്‌ ബാഗ്‌ സൂക്ഷിച്ചിരുന്നത്‌. കായംകുളം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *