
Tag: Kayamkulam


കായംകുളത്തെ 17 വയസുകാരി വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം
കായംകുളം: ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. 2023 ഓഗസ്റ്റ് 15 ചൊവ്വാഴ്ചയാണ് ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി മരിച്ചത്. കുളക്കടവിൽ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പിൽ ബന്ധുവായ യുവാവാണ് …





ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരേ സിപിഎം നിയമ നടപടിക്ക്
കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം എന്നീ അക്കൗണ്ടുകള്‍ക്കെതിരേ ആലപ്പുഴ ഏരിയ കമ്മിറ്റി ആലപ്പുഴ എസ്പിക്ക് പരാതി നല്കി
കായംകുളം: ആലപ്പുഴ ജില്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ഉടലടെുത്ത ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരേ സിപിഎം നേതൃത്വം നിയമ നടപടി തുടങ്ങി. കായംകുളത്തെ നേതാക്കളുടെ ഉറക്കം കെടുത്തുന്ന കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം എന്നീ അക്കൗണ്ടുകള്‍ക്കെതിരേ ആലപ്പുഴ ഏരിയ കമ്മിറ്റി ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിക്കഴിഞ്ഞു. …


കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം’ എന്നീ എഫ്ബി അക്കൗണ്ടുകൾക്ക് നിഖിൽ തോമസുമായി ബന്ധമെന്ന് സംശയം;
ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം. കായംകുളത്തെ സിപിഐഎം നേതാക്കൾക്ക് ദിവസങ്ങളായി തലവേദന സൃഷ്ടിക്കുന്ന കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം മുതലായ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ സിപിഐഎം ഏരിയാ കമ്മിറ്റി ആലപ്പുഴ എസ്പിക്ക് പരാതി കൈമാറി. വ്യാജ …
