അറിയിപ്പുകള്‍

ന
ന്യൂസ് ഡെസ്ക്കാസർകോട്: വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ്
September 23, 2021 - 4:41 pm
കാസർകോട്: കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പട്ടികള്‍ക്കും നഗരസഭയില്‍ നിന്നും നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം.