ജിഡ – ചാത്യാത്ത് റോഡിൽ ഫെബ്രുവരി 1 മുതൽ പാർക്കിംഗിന് ഫീസ്

February 1, 2023

ജിഡ – ചാത്യാത്ത് റോഡിൽ ഫെബ്രുവരി 01 മുതൽ പാർക്കിംഗിന് ഫീസ് ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ജിഡ – ചാത്യാത്ത് റോഡിൽ പാർക്കിംഗ് അനുവദിച്ചിട്ടുള്ള മേഖലകളിൽ ഫെബ്രുവരി 01 മുതൽ പാർക്കിംഗ് ഫീസ് ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പ്രഭാത സവാരി …

മലപ്പുറം: അപകട സാധ്യതയുള്ള മരങ്ങള്‍ മുറിച്ച് മാറ്റണം

May 24, 2022

മലപ്പുറം: കീഴുപറമ്പ് പഞ്ചായത്തില്‍ കാലവര്‍ഷക്കെടുതിയില്‍ അപകടകരമായ രീതിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥന്മാര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ചുമാറ്റി അപകട സാധ്യത ഒഴിവാക്കി പഞ്ചായത്തില്‍ …

പത്തനംതിട്ട: കൊറ്റനാട് ഗ്രാമ പഞ്ചായത്തില്‍ ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് ഡിസംബര്‍ ആറു മുതല്‍

December 5, 2021

പത്തനംതിട്ട: കൊറ്റനാട് ഗ്രാമ പഞ്ചായത്ത് 2021-22 ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് ഡിസംബര്‍ ആറു മുതല്‍ ആരംഭിക്കും. രാവിലെ 11 മുതല്‍ മൂന്നു വരെയാണ് ക്യാമ്പ് നടക്കുക. 2021-22 വര്‍ഷം വരെയുള്ള കെട്ടിട നികുതി കുടിശിക ഉള്ളവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി സര്‍ക്കാര്‍ …

40 സെക്രട്ടറിമാരെ തെരഞ്ഞെടുക്കാന്‍ കെപിസിസി തീരുമാനം

November 20, 2021

തിരുവനന്തപുരം : സെക്രട്ടറിമാരുടെ നിയമനവും അച്ചടക്ക സമിതി രൂപവല്‍ക്കരണവും ഉടന്‍ നടത്താന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചു. 10 ദിവസത്തിനുളളില്‍ തീരുമാനമെടുത്ത്‌ ഒരുമിച്ച്‌ പ്രഖ്യാപിക്കാനാണ്‌ തീരുമാനം. കൂടിയാലോചനകള്‍ക്ക്‌ 2021 നവംബര്‍ 22 തിങ്കളാഴ്‌ച തുടക്കമിടും . യുവ നിരയ്‌ക്ക്‌ പാധാന്യം ഉറപ്പാക്കി 40 …

തൃശ്ശൂർ: കാടുപിടിച്ച സ്വകാര്യ സ്ഥലങ്ങൾ ഉടമകൾ വ്യത്തിയാക്കണം

October 25, 2021

തൃശ്ശൂർ: കുന്നംകുളം നഗരസഭയിൽ നല്ലവീട് നല്ലനഗരം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ നവംബർ 1 ന് മുൻപായി വൃത്തിയാക്കണമെന്ന് നഗരസഭാ സെകട്ടറി അറിയിച്ചു. ഉടമസ്ഥർ ശ്രദ്ധിക്കാതെ ഉപേക്ഷിക്കപ്പെട്ട ഇത്തരം പറമ്പുകൾ കാടുപിടിക്കുന്നതും ഉഗ്രവിഷമുള്ള പാമ്പുകളും കുറുക്കനും പന്നിയും …

കാസർകോട്: വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ്

September 23, 2021

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പട്ടികള്‍ക്കും  നഗരസഭയില്‍ നിന്നും  നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  നഗരസഭാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം.

ഇടുക്കി: തൊഴില്‍രഹിത വേതനം

August 15, 2021

ഇടുക്കി: തൊടുപുഴ നഗരസഭയില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന അര്‍ഹരായ ഗുണഭോക്താക്കള  ആഗസ്റ്റ് 17ന് ഉളളില്‍ ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്ക്, തൊഴില്‍രഹിത വിതരണ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, താമസം തെളിയിക്കുന്ന രേഖ എന്നിവ …

പത്തനംതിട്ട: സാക്ഷ്യപത്രം ഹാജരാക്കണം

July 6, 2021

പത്തനംതിട്ട: കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് വിധവ /50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍ വിവാഹിത അല്ല എന്ന സാക്ഷ്യപത്രം ഈ മാസം 13 ന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. 31.12.2020 ല്‍ 60 വയസ് കഴിഞ്ഞവര്‍ സാക്ഷ്യപത്രം …

കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം തടയാന്‍ ഫലപ്രദമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി

June 26, 2021

ന്യൂഡൽഹി: കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം തടയാന്‍ ഫലപ്രദമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഒമ്പത് രാജ്യങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദവും കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ സെക്രട്ടറി 22/06/21 ചൊവ്വാഴ്ച പറഞ്ഞു. …

തൃശ്ശൂർ: ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

May 24, 2021

തൃശ്ശൂർ: കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റിവരുന്നവര്‍ പെന്‍ഷന്‍ തടസ്സപ്പെടാതിരിക്കാനായി 2021 നവംമ്പര്‍ മാസത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അയച്ചാല്‍ മതിയാകുമെന്ന് സെക്രട്ടറി അറിയിച്ചു.