കാഞ്ഞങ്ങാട്ടെ നവകേരള സദസില്‍ മാത്രം 2800ലധികം പരാതികൾ; മൂന്നു മണ്ഡലങ്ങളിലും പരാതി പ്രവാഹം

November 19, 2023

കാഞ്ഞങ്ങാട്: നവകേരള സദസില്‍ പരാതി പ്രവാഹം തുടരുന്നു. കാസര്‍കോട് ജില്ലയില്‍ ഇന്ന് മൂന്നു മണ്ഡലങ്ങളിലായി നടുക്കുന്ന നവകേരള സദസില്‍ ഇതുവരെയായി 7500ലധികം പരാതികളാണ് ലഭിച്ചത്. കാസർകോട്, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ ആണ് ഇന്ന് സദസ്സ് പൂർത്തിയായത്. തൃക്കരിപ്പൂരിൽ സദസ്സ് അൽപസമയത്തിനകം നവകേരള …

കാഞ്ഞങ്ങാട് വീണ്ടും വാഹന മോഷണം; റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട പുതിയ സ്കൂട്ടറുമായി അറുപതുകാരൻ മുങ്ങി

October 11, 2023

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയില് ബൈക്ക് മോഷണം പതിവാകുന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട പുതിയ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മംഗലാപുരത്ത് കോളേജ് വിദ്യാർത്ഥിയായ ഹാഷ്മി റഹ്മത്തുള്ളയുടെ KL 60 U 9499 ആക്സസ് സ്കൂട്ടറാണ് കള്ളൻ കൊണ്ട് …

കാസർകോഡ്: കാഞ്ഞങ്ങാട് വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ട് മന്ത്രി കെ.രാജന്‍ 30ന് ഉദ്ഘാടനം ചെയ്യും

March 27, 2023

കാഞ്ഞങ്ങാട് വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ടാകും. 44 ലക്ഷം രൂപ ചെലവിട്ടാണ് വില്ലേജ് ഓഫീസ് കെട്ടിടം സ്മാര്‍ട്ട് ആക്കിയത്. നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് അതിനോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. വില്ലേജ് ഓഫീസറുടെ മുറി, ഡോക്യുമെന്റ് മുറി, വിശ്രമ …

62 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പോലീസ് പിടിയില്‍

February 18, 2023

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചുകടത്തിയ 62 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഇരുപത്തിയൊന്നുകാരന്‍ പിടിയില്‍. ജിദ്ദയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഷാനിഫ്(21) ആണ് 1077 ഗ്രാം സ്വര്‍ണം സഹിതം വിമാനത്തവളത്തിനു പുറത്തുവച്ച് പോലീസ് പിടിയിലായത്. …

ഒരു സ്‌കൂളിലെ 5 വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടു; ഒരാള്‍ കസ്റ്റഡിയില്‍

December 9, 2022

കാഞ്ഞങ്ങാട്: നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു വിദ്യാലയത്തില്‍ പഠിക്കുന്ന അഞ്ച് പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായി. സംഭവത്തില്‍ നീലേശ്വരം പോലീസ് അഞ്ച് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു. അഞ്ചു കേസുകളിലുമായി കൂടുതല്‍ പ്രതികളുണ്ടെന്നും ഇവരെ പിടികൂടുന്നതിന് അന്വേഷണം …

ആണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തതിന് പിന്നാലെ കോളജ് വിദ്യാര്‍ഥിനി മരിച്ചനിലയില്‍

November 2, 2022

കാഞ്ഞങ്ങാട്: ആണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തതിനു പിന്നാലെ കോളജ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. അലാമിപ്പള്ളിയിലെ കെ.വി. വിനോദ് കുമാര്‍-കെ.എസ്. മിനി ദമ്പതികളുടെ ഏക മകളും പടന്നക്കാട് ഇ.കെ. നായനാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥിനിയുമായ നന്ദന വിനോദിനെ(30)യാണ് വീട്ടിലെ മുകള്‍നിലയിലെ …

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കും: മുഖ്യമന്ത്രി

October 18, 2022

സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവരുന്ന സമരത്തോട് അനുഭാവപൂർവമായ സമീപനമാണു സർക്കാരിനുള്ളതെന്നും എൻഡോസൾഫാൻ ദുരിതബാധിതരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നുതന്നെയാണു സർക്കാരിന്റെ സുവ്യക്തമായ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഉറപ്പുകളിൽ അവ്യക്തതയില്ലെന്നും ഉറപ്പുകൾ പാലിക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാല് ആവശ്യങ്ങളാണു ദയാബായി …

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങൾ നൽകി കാഞ്ഞങ്ങാട് നഗരസഭ

May 21, 2022

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളായ കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങൾ നൽകി കാഞ്ഞങ്ങാട് നഗരസഭ. 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്. കാഞ്ഞങ്ങാട് നഗരസഭ ഓഫീസിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത വിതരണോദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ …

നഴ്‌സുമാരുടെ ഒഴിവ്

May 19, 2022

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നഴ്‌സ് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം മെയ് 26ന് വ്യാഴാഴ്ച രാവിലെ 11 മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ …

കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റും പരിസരവും ശുചീകരിച്ചു

May 19, 2022

മഴക്കാലമെത്തിയതോടെ മലിനജലവും മാലിന്യങ്ങളും കൊണ്ട് വൃത്തിഹീനമായ മത്സ്യ മാര്‍ക്കറ്റും പരിസരവും ജനപ്രതിനിധികളും ആരോഗ്യ കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരിച്ചു. ജനകീയ ശുചീകരണത്തിന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കെ …