അറിയിപ്പുകള്‍ ന ന്യൂസ് ഡെസ്ക് ആലപ്പുഴ: മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് April 20, 2021 - 9:08 pmആലപ്പുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഏപ്രില്‍ 21 രാവിലെ 10.30 ന് ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.Share