
Tag: commission


ഭിന്നശേഷി അവകാശ നിയമത്തിലെ എല്ലാ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കണം
ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന 21 വിഭാഗങ്ങൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ യു.ഡി.ഐ.ഡി. കാർഡിന്റെയോ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെയോ അടിസ്ഥാനത്തിൽ സൗജന്യ യാത്രാ പാസ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ കെ.എസ്.ആർ.ടി.സി. സി.എം.ഡിക്കു ശുപാർശ ഉത്തരവു നൽകി. ഭിന്നശേഷിക്കാർക്കു …


തിരുവനന്തപുരം: സ്കൂളുകളിലെ ബാലസൗഹൃദ ചിത്രങ്ങൾ നശിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: സ്കുളുകളിലെ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പോസ്റ്ററുകൾ നീക്കം ചെയ്തപ്പോൾ കുട്ടികളുടെ പാഠ്യഭാഗങ്ങൾ, ബാലസൗഹൃദ ചിത്രങ്ങൾ, കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ എന്നിവ അടങ്ങിയ പോസ്റ്ററുകളിൽ കേടുവരുത്തിയതിൽ ബാലാവകാശ കമ്മീഷൻ സ്വേമേധയാ കേസ്സെടുത്തു. കേടുപാടുകൾ സംഭവിച്ച ചിത്രങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കമ്മീഷൻ …

വിവരാവകാശ രേഖകള്‍ക്ക് അമിതഫീസ് ഈടാക്കിയത് തിരിച്ചുനല്‍കാന്‍ കമ്മീഷന് ഉത്തരവ്
കല്ലമ്പലം: വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷക്ക് അമിതഫീസ് ഈടാക്കിയത് തിരികെ നല്കാന് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. കല്ലമ്പലം ശ്രീ ശൈലത്തില്‍ മധുസൂതധനന് നായര്‍ വിവരാവകാശ കമ്മീഷന് സമര്‍പ്പിച്ച അപ്പീല്‍ പരാതിയുടെ പരഗണനയിലാണ് ഉത്തരവുണ്ടായത്. വിവരാവകാശ നിയമത്തിലെ വകുപ്പ 7(5) പ്രകാരം …

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: കളക്ടറെയും ജില്ലാ പോലീസ് മേധാവിയെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്
കൊച്ചി ഡിസംബര്‍ 24: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കളക്ടറെയും പോലീസ് മേധാവിയെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. ദുരന്തത്തിന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും എഡിഎമ്മും അടക്കമുള്ളവര്‍ ഉത്തരവാദികളാണെന്നാണ് കണ്ടെത്തല്‍. വെടിക്കെട്ടുമായി ബന്ധപ്പെട്ട രണ്ടാം റിപ്പോര്‍ട്ടില്‍ ജില്ലാ കളക്ടര്‍ നടപടികള്‍ …
