അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയെ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും വാർറൂം സജ്ജമാക്കി. ഏപ്രിൽ ഏഴ് മുതൽ 30 വരെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ വാർ റൂം പ്രവർത്തിക്കും. വാർ റൂമുമായി 0471-2472732, 2472302, 9446504874 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഏപ്രിൽ എട്ട് മുതൽ 29 വരെയാണ് പുന:ക്രമീകരിച്ച എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷകൾ നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *