റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ വിപണി തിരിച്ചുവരവിന്റെ പാതയില്‍: രാജ്യാന്തര നാണയനിധി

വാഷിങ്ടണ്‍: കോവിഡിനു ശേഷം ഇന്ത്യന്‍ വിപണികള്‍ കൃത്യവും വ്യക്തവുമായി തിരിച്ചുവരിവന്റെ പാതയിലാണെന്നു രാജ്യാന്തര നാണയനിധി(ഐ.എം.എഫ്). അടുത്തമാസം ലോക ബാങ്കുമായി ചര്‍ച്ചയ്ക്കു തയ്യാറെടുക്കവേയാണു ഐ.എം.എഫിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. 2020 നാലാം പാദത്തില്‍ തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു പോസിറ്റിവ് വളര്‍ച്ചാ നിരക്ക് കൈവരിക്കാനായെന്നും ഐ.എം.എഫ്. വ്യക്തമാക്കി. 2021 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദങ്ങളില്‍ രാജ്യത്തിന്റെ വ്യാപാര, മൊബിലിറ്റി സൂചികകള്‍ വലിയ തിരിച്ചുവരവുകള്‍ കാഴ്ചവയ്ക്കും. ഏപ്രില്‍ ആറിനാണ് ഐ.എം.എഫ്. വേള്‍ഡ് ഇക്കണാമിക് ഔട്ട്ലുക്ക് പ്രസിദ്ധീകരിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *