മതസൗഹാർദ്ദവും നിയമപാലനവും മുൻനിർത്തി ബക്രീദ് ആഘോഷിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ
- ബക്രീദ് ആഘോഷങ്ങളിൽ പശുബലി ഒഴിവാക്കണമെന്ന് അസം മുഖ്യമന്ത്രി
- ഹൊജായ്, ധുബ്രി അടക്കമുള്ള ജില്ലകളിലെ ഈദ് കമ്മിറ്റികൾ ഇതിനായി നോട്ടീസ് പുറത്തിറക്കി. .
- ഇസ്ലാമിൽ പശുവിനെ തന്നെ ബലി നൽകണമെന്ന നിർബന്ധമില്ലെന്ന് മതനേതാക്കൾ വ്യക്തമാക്കി.
- അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം പശുവിനെ അറുക്കുന്നത് നിയമവിരുദ്ധമാണ്.
- വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി

