
ലോകം സാമ്പത്തികമാന്ദ്യത്തിനരികിലാണെന്ന മുന്നറിയിപ്പുമായി രാജ്യാന്തര നാണ്യനിധി
വാഷിങ്ടണ്‍: ലോകം സാമ്പത്തികമാന്ദ്യത്തിനരികിലാണെന്ന മുന്നറിയിപ്പുമായി വീണ്ടും രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്). ആഗോളതലത്തില്‍ മൂന്നിലൊന്നു രാജ്യങ്ങളും മാന്ദ്യത്തിന്റെ പിടിയിലാകുമെന്നും മുന്നറിയിപ്പ്.ഐ.എം.എഫ്. മേധാവി ക്രിസ്റ്റാലിന ജോര്‍ജീവയാണ് പുത്തന്‍ വര്‍ഷത്തിലെ ആഗോളസാമ്പത്തിക സ്ഥിതി സംബന്ധിച്ച ആശങ്കകള്‍ പങ്കുവച്ചത്. കഴിഞ്ഞവര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 കൂടുതല്‍ ‘കാഠിന്യം’ …