റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സച്ചിന്‍ വാസെയുടെ രണ്ട് ആഡംബര കാറുകള്‍ എന്‍ഐഎ പിടിച്ചെടുത്തു

March 19, 2021 - 8:38 pm

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ രണ്ട് ആഡംബര കാറുകള്‍ കൂടി എന്‍ഐഎ പിടിച്ചെടുത്തു.ഇതോടെ സ്‌കോര്‍പിയോ, ഇന്നോവ തുടങ്ങിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ അഞ്ച് വാഹനങ്ങളാണ് പിടിച്ചെടുത്തത്. താനെയിലെ സാകേത് പ്രദേശത്ത് സച്ചിന്‍ വാസെയുടെ വസതിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ, ഒരു മെഴ്സിഡസ് കാര്‍ എന്നിവയാണ് പിടിച്ചെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *