അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ അറസ്റ്റില്‍

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മുംബൈ പൊലീസിലെ മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത മുന്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വാസെയുടെ …

അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ അറസ്റ്റില്‍ Read More

സച്ചിന്‍ വാസെയുടെ കസ്റ്റഡി കാലാവധി നീട്ടി

മുംബൈ; മുകേഷ് അമ്പാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തു നിറച്ച കാര്‍ കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ മൂന്നുവരെ നീട്ടി. സ്‌ഫോടക വസ്തു കണ്ടെത്തിയ കാറിന്റെ ഉടമ മന്‍സുഖ് ഹിരേന്‍ കൊല്ലപ്പെട്ട കേസിലും …

സച്ചിന്‍ വാസെയുടെ കസ്റ്റഡി കാലാവധി നീട്ടി Read More

അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം: മന്‍സുഖിന്റെ കൊലയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച നിലയില്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) ആണ ് പ്രതികളെ പിടികൂടിയത്. കേസില്‍ …

അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം: മന്‍സുഖിന്റെ കൊലയില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Read More

സച്ചിന്‍ വാസെയുടെ രണ്ട് ആഡംബര കാറുകള്‍ എന്‍ഐഎ പിടിച്ചെടുത്തു

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ രണ്ട് ആഡംബര കാറുകള്‍ കൂടി എന്‍ഐഎ പിടിച്ചെടുത്തു.ഇതോടെ സ്‌കോര്‍പിയോ, ഇന്നോവ തുടങ്ങിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ അഞ്ച് വാഹനങ്ങളാണ് …

സച്ചിന്‍ വാസെയുടെ രണ്ട് ആഡംബര കാറുകള്‍ എന്‍ഐഎ പിടിച്ചെടുത്തു Read More

അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: സി.സി. ടിവിയിലെ വ്യക്തി സച്ചിന്‍ വെയ്സെന്ന് എന്‍.ഐ.എ

മുംബൈ: മുകേഷ് അംബാനിയുടെ വീടിനു സമീപം പി.പി.ഇ കിറ്റ് ധരിച്ചതു പോലെ തോന്നിക്കുന്ന രീതിയില്‍ നടന്നത് മുംബൈ പോലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വെയ്സ് ആണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുനിറച്ച വാഹനം കണ്ടെത്തിയ ഫെബ്രുവരി 25ന് …

അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: സി.സി. ടിവിയിലെ വ്യക്തി സച്ചിന്‍ വെയ്സെന്ന് എന്‍.ഐ.എ Read More

അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: മുംബൈ പോലീസ് കമ്മിഷണറെ നീക്കി

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി വാഹനം കണ്ടെത്തുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുകയും ചെയ്തതിനെത്തുടര്‍ന്നുള്ള വിവാദത്തില്‍ മുംബൈ പോലീസ് കമ്മിഷണര്‍ പരം ബീര്‍ സിങ്ങിനെ മാറ്റി. ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖാണ് പരം ബീറിനെ മാറ്റിയതായി വ്യക്തമാക്കിയത്. ഹോം …

അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: മുംബൈ പോലീസ് കമ്മിഷണറെ നീക്കി Read More