
മുബാറക്ക് ആയുധം വാങ്ങിയ കടയില്‍ എന്‍.ഐ.എ. തെളിവെടുപ്പ് നടത്തി
കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് കായികപരിശീലകന്‍ അഡ്വ. മുഹമ്മദ് മുബാറക്ക് ആയുധം വാങ്ങിയ എറണാകുളം മാര്‍ക്കറ്റിലെ കടയില്‍ എന്‍.ഐ.എ. തെളിവെടുപ്പ്. മുബാറക്കിന്റെ കസ്റ്റഡി കാലാവധി 08/01/2023 അവസാനിക്കും.എറണാകുളം മാര്‍ക്കറ്റ്, ജ്യൂസ്ട്രീറ്റ് റോഡിലെ കടയിലാണ് മുബാറക്കിനെ തെളിവെടുപ്പിനെത്തിച്ചത്. വൈകിട്ട് 5.45-ന് ആരംഭിച്ച തെളിവെടുപ്പ് …