റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ശരീരത്തില്‍ കുടുങ്ങിയ സൂചി.

കുത്തിവെപ്പിനിടെ വയോധികയുടെ ശരീരത്തില്‍ സൂചിയുടെ ഭാഗം കുടുങ്ങിയതായി പരാതി

ഹൈലൈറ്റുകൾ

  • വയോധികയുടെ ശരീരത്തില്‍ സൂചിയുടെ ഭാഗം കുടുങ്ങിയതായുള്ള പരാതിയില്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ റിപോര്‍ട്ട് തേടി.
  • ആറന്മുള സ്വദേശിനി വത്സല (68) യുടെ പരാതിയിലാണ് നടപടി.
  • കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും പൂര്‍ണമായി നീക്കം ചെയ്യാനായിട്ടില്ല

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *