റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു ഡി എഫ് സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും പുതുമുഖ ങ്ങളായിരിക്കണമെന്ന് സോണിയാ ഗാന്ധി

January 18, 2021 - 6:09 pm

ന്യൂഡൽഹി: യു ഡി എഫ് സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും പുതുമുഖങ്ങളായിരിക്കണമെന്ന് സോണിയാ ഗാന്ധി. മൽസരിക്കുന്നവരിൽ ഭൂരിപക്ഷവും യുവാക്കളും വനിതകളുമായിരിക്കണം. ജനങ്ങളുടെ പ്രശ്നങ്ങളറിഞ്ഞ് ജനകീയ പ്രകടന പത്രിക തയ്യാറാക്കണമെന്നും കേരളത്തിൽ അധികാരം തിരിച്ചു പിടിക്കണമെന്നും കേരള കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സോണിയാ ഗാന്ധി പറഞ്ഞു.

യു.ഡി.എഫ് ഒറ്റക്കെട്ടായി നിൽക്കുമെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൻ്റെ മാനദണ്ഡം യോഗ്യത മാത്രമായിരിക്കുമെന്ന്‌ കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *