റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മരക്കൊമ്പ് പൊട്ടിവീണ് അപകടം

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് വീണ് അപകടം

May 25, 2026 - 3:57 am

ലോറിയിൽ തട്ടി ഒടിഞ്ഞ കൊമ്പ് പിന്നാലെ വന്ന യൂബർ ടാക്സിയിലേക്ക് വീണു

  • ചൂണ്ടലിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് വീണു.
  • ഇന്നലെ ഉച്ചയോടെ ചൂണ്ടൽ പാലത്തിനടുത്താണ് അപകടം.
  • യൂബർ ടാക്സിയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും രക്ഷപ്പെട്ടു.
  • മുന്നിലെ ലോറി മരക്കൊമ്പിൽ തട്ടിയതോടെയാണ് കൊമ്പ് ഒടിഞ്ഞുവീണത്.
  • അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗത തടസ്സം ഉണ്ടായി
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *