റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മസ്തിഷ്ക്ക ആഘാതം,ബോളിവുഡ് നടന്‍ രാഹുല്‍റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

November 30, 2020 - 1:38 pm

മുംബൈ: മസ്തിഷ്ക്ക ആഘാതത്തെ തുടർന്ന് ബോളിവുഡ് നടന്‍ രാഹുല്‍റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഗിലില്‍ സിനിമാ ചിത്രീകരണത്തിനിടയിലാണ് മസ്തിഷ്‌കാഘാതമുണ്ടായത്.
നിലവിൽ മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അദ്ദേഹം.

1990-ല്‍ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്റെ ആഷിഖി എന്ന ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചിരുന്നു. 2006-ല്‍ ബിഗ്ബോസിന്റെ ഒന്നാംസീസണിലും രാഹുല്‍ റോയി പങ്കെടുത്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *