
റിപ്പോര്‍ട്ട്
മസ്തിഷ്ക്ക ആഘാതം,ബോളിവുഡ് നടന്‍ രാഹുല്‍റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
November 30, 2020
മുംബൈ: മസ്തിഷ്ക്ക ആഘാതത്തെ തുടർന്ന് ബോളിവുഡ് നടന്‍ രാഹുല്‍റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഗിലില്‍ സിനിമാ ചിത്രീകരണത്തിനിടയിലാണ് മസ്തിഷ്‌കാഘാതമുണ്ടായത്. നിലവിൽ മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അദ്ദേഹം. 1990-ല്‍ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്റെ ആഷിഖി എന്ന ചിത്രത്തില്‍...
Read full story

